കരിയാട് നമ്പ്യാർ സ് യു പി സ്കൂൾ PTA ജനറൽ ബോഡി യോഗം ജൂലായി 12 ന് സ്കൂൾ ഹാളിൽ ചേർന്നുമ നശാസ്ത്ര കൗൺസിലർ ഡോ. ബിന്ദു അരവിന്ദ് രക്ഷിതാകൾക്ക് ക്ലാസൈടത്തു. വിരമിച്ച അധ്യാപകനായ ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.പ്രധാനധ്യാപിക ശ്രീമതി ബേബി വിനോദിനി റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ വൈ. പ്രസിഡണ്ട് ശ്രീ എൻ ടി കെ ബാബു ആധ്യക്ഷം വഹിച്ചു, ജാഫർ മാസ്റ്റർ, സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു.
No comments:
Post a Comment