Thursday, July 7, 2016

ഉറുദു ക്ലബ് ഉദ്ഘാടനം ചെയ്തു

കരിയാട്‌ നമ്പ്യാർ സ് യു പി യിലെ ഉറുദു ക്ലബിന്റെ ഉദ്ഘാടനം 11/07/2016 ന്  സ്റ്റാഫ്  സെ ക്രട്ടറി ശ്രീ ജാഫർ മാസ്റ്റർ നിർവ്വഹിച്ചു.ഉറു ദു അധ്യാപകൻ പ്രമോദ് അധ്യഷഠ വഹിച്ചു. വിദ്യാലയത്തിലെ മുഴുവൻ ഉറുദു വിദ്യാർത്ഥികളു ചടങ്ങിൽ പങ്കെടുത്തു






No comments:

Post a Comment