മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനെ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.വിഭ്യാരംഗം സ്കൂൾ കൺവീനർ
തൃപ്തി വിജയകുമാർ,ഉപജില്ല കമ്മിറ്റി അംഗം പ്രമോദ് എൻസി ആർ ,മോഹനൻ മാസ്റ്റർ എന്നിവർ ബഷീർ അനു സ്മരണ പ്രഭാഷണം നടത്തി.തുടർന്ന് ബ ഷീറിന്റെ ജീവിതത്തെ ആസ്പതമാക്കി ഒരു വീഡിയോ പ്രദർശനം നടത്തി
No comments:
Post a Comment