Thursday, July 28, 2016

ഊർജസംരക്ഷണ റാലി

സ്കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജസംരക്ഷണ സന്ദേശറാലി നടത്തി. 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു, റാലി പ്രധാനധ്യാപിക ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉൽഘാടനം ചെയ്തു. എനർജി ക്ലബ്ബ് കൺവീനർ തൃപ്തി വിജയ് മാർ,സബിത സന്തോഷ്, ജാഫർ, വിവേക്, അർജുൻ, പ്രമോദ് എന്നിവർ നേ തൃത്വം നൽകി





Energy Club Formed

Energy Club formed in Kariyad Nambiar UP School . HM Smt. Baby Vinodini inaugurated and science teachers Thripthi Vijayakumar, Jothilakshmi,K Ushadevi were present in the function.
Purposes




  • Create awareness to studence 
  • Create awareness to public
  • Avoiding wastage of energy 



Saturday, July 23, 2016

ചാന്ദ്രദിനം





സ്കൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്ര പ്രദർശനവും ,വീഡിയോ പ്രദർശനവു നടത്തി,  തുടർന്ന് LP, U P വിഭാഗങ്ങളിൽ ചാന്ദ്രദിന ക്വിസ് നടത്തി.അധ്യാപികമാരായ  ജ്യോതി ലക്ഷ്മി, ഉഷ ദേവി എന്നിവർ നേതൃത്യം നൽകി.
ചാന്ദ്രദിന ചിത്ര പ്രദർശനം





Tuesday, July 19, 2016

ഗുരുപൂർണിമ

സ്കുൾ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വേദവ്യാസ ജയന്തി ഗുരു
പൂർണിമ ദിനമായി ആഘോഷിച്ചു. പ്രധാനധ്യപക  ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്കൃത ധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അധ്യാപകരായ ജിതിൻ, വിവേക്, അർജ്ജുൻ, പ്രമോദ് എന്നിവർ സംസാരിച്ചു.




Friday, July 15, 2016

മലയാളം ക്ലബ്ബ് ഉദ്ഘാടനം

സ്കൂൾ മലയാളം ക്ലബ്ബ് മലയാളം അധ്യാപകൻ ശ്രീ എൻ സി ആർ സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ വിനീത, തൃപ്തി വിജയകുമാർ എന്നിവർ സംസരിച്ചു.



സംസ്കൃതം കൗൺസിൽ

കരിയാട് നമ്പ്യാർ സ് യു പി സ്കൂൾ സംസ്കൃതഠ  കൗൺസിൽ H M ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.സംസ്കൃതം അധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.  അധ്യാപകരായ പ്രമോദ്, അർജ്ജുൻ , വിവേക്, ജി ധിൻ എന്നിവർ ആശംസ അർപ്പിച്ച് സം സംസാരിച്ചു.




Wednesday, July 13, 2016

അലീഫ് അറബിക് ക്വിസ്സ്

അറബിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലീഫ് അറബിക്ക്  ക്വിസ്സ് നടത്തി. ജാഫർ മാസ്റ്റർ നേതൃത്വം നൽകി.




P T A General Body Meeting

കരിയാട്‌ നമ്പ്യാർ സ് യു പി സ്കൂൾ PTA ജനറൽ ബോഡി യോഗം ജൂലായി 12 ന് സ്കൂൾ ഹാളിൽ ചേർന്നുമ നശാസ്ത്ര കൗൺസിലർ ഡോ. ബിന്ദു അരവിന്ദ് രക്ഷിതാകൾക്ക് ക്ലാസൈടത്തു. വിരമിച്ച അധ്യാപകനായ   ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.പ്രധാനധ്യാപിക ശ്രീമതി ബേബി വിനോദിനി റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ വൈ. പ്രസിഡണ്ട് ശ്രീ എൻ ടി കെ ബാബു ആധ്യക്ഷം വഹിച്ചു, ജാഫർ മാസ്റ്റർ, സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു.







Saturday, July 9, 2016

മധുരം മലയാളം









കരിയാട് നമ്പ്യാർ സ് യു പിയിൽ വിരമിച്ച പ്രധാന അധ്യാപകൻ ശ്രീ എം കെ മുരളീധരൻ മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ ഓർമക്കായി മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് 200 ദിവസം വിദ്യാലയത്തിൽ  പത്രം വിതരണം ചെയ്യുന്ന പദ്ധതി  ഉദ്ഘാടനം ചെയ്തു.