Wednesday, June 22, 2016

യോഗാദിനാചരണം

കരിയാട് നമ്പ്യാർ സ് യു പിയിൽ യോഗദിനാചരണം നടത്തി.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ  21 ന് യോഗദിനം ആചരിച്ചു.H M ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉൽഘാടനം  ചെയ്തു. വിവേക് മാസ്റ്റർ യോഗ മുറകൾ പ്രകടിപ്പിച്ചു. എൻ സി ആർ സുധാകരൻ മാസ്റ്റർ, എൻ സി ആർ പ്രമോദ് മാസ്റ്റർ, അർജുൻ എന്നിവർ സംസാരിച്ചു




No comments:

Post a Comment