Wednesday, June 1, 2016

പ്രവേശനോത്സവം 2016-17

ഈ വർഷത്തെ നമ്മുടെ പ്രവേശനോത്സവം ഗംഭീര മാ യി നടത്തി ,പ്രധാന അധ്യ പക ശ്രീമതി ബേബി  വിനോദിനി ടീച്ചർ വാർഡ് മെമ്പർ ശ്രീ  പീകെ രാജൻ, പി ടി എ പ്രസിഡണ്ട് ശ്രീ ഇ കെ മനോജ്, ശ്രീ കെ എ പട്ട്യേരി, എൻ.സി.ആർ സുധാകരൻ മാസ്റ്റർ, ജാഫർ എന്നിവരുടെ സാനിധ്യം ഉൽഘാടന ചടങ്ങ്  മനോഹരമാക്കി' പ്രവേശനോത്സവ റാലി, അക്ഷരദീപം തെളിയിക്കൽ,  പായസ വിതരണം കലാപരിപാടികൾ എന്നിവ നടന്നു


No comments:

Post a Comment