Thursday, June 23, 2016

വിദ്യാരംഗം ലൈബ്രറി വിതരണ ഉൽഘാടനം

കരിയാട് നമ്പ്യാർ സ് യു പി സ്കൂൾ വിദ്യാരംഗം മു ലൈബ്രറി വിതരണത്തിന്റെ ഉൽഘാടനം ശ്രീ കെ എ പട്ട്യേരി ഉൽഘാടനം െചയ്തു.എൻ സി ആർ സുധാകരൻ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു.
  തൃപ്തി വിജയകുമാർ , ശ്രീഷ് ന, എൻ സി ആർ പ്രമോദ്, എൻ സി ടി വിവേക്, സുശീല ടീച്ചർ, അർജുൻ എന്നിവർ സംസാരിച്ചു









 വായനാ മത്സരം 
വായനദിനാചരണത്തോടനുബന്ധിച്ച് വായന മത്സരം നടത്തി. മത്സരാർത്ഥികൾ മികച്ച നിലവാരം കാഴ്ച്ചവെച്ചു,


 



വായന മത്സരഫലം

Wednesday, June 22, 2016

യോഗാദിനാചരണം

കരിയാട് നമ്പ്യാർ സ് യു പിയിൽ യോഗദിനാചരണം നടത്തി.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ  21 ന് യോഗദിനം ആചരിച്ചു.H M ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉൽഘാടനം  ചെയ്തു. വിവേക് മാസ്റ്റർ യോഗ മുറകൾ പ്രകടിപ്പിച്ചു. എൻ സി ആർ സുധാകരൻ മാസ്റ്റർ, എൻ സി ആർ പ്രമോദ് മാസ്റ്റർ, അർജുൻ എന്നിവർ സംസാരിച്ചു




Wednesday, June 1, 2016

പ്രവേശനോത്സവം 2016-17

ഈ വർഷത്തെ നമ്മുടെ പ്രവേശനോത്സവം ഗംഭീര മാ യി നടത്തി ,പ്രധാന അധ്യ പക ശ്രീമതി ബേബി  വിനോദിനി ടീച്ചർ വാർഡ് മെമ്പർ ശ്രീ  പീകെ രാജൻ, പി ടി എ പ്രസിഡണ്ട് ശ്രീ ഇ കെ മനോജ്, ശ്രീ കെ എ പട്ട്യേരി, എൻ.സി.ആർ സുധാകരൻ മാസ്റ്റർ, ജാഫർ എന്നിവരുടെ സാനിധ്യം ഉൽഘാടന ചടങ്ങ്  മനോഹരമാക്കി' പ്രവേശനോത്സവ റാലി, അക്ഷരദീപം തെളിയിക്കൽ,  പായസ വിതരണം കലാപരിപാടികൾ എന്നിവ നടന്നു