Thursday, September 29, 2016

ഓസോൺ വാരാഘോഷം

കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ ഓസോൺ വാരാഘോഷം നടത്തി.ഉപജില്ല തലത്തിൽ നടത്തിയ ക്വിസ്‌, ഉപന്യാസ മത്സരത്തിൽ KNUP ഒന്നാം സ്ഥാനം നേടി. ഓസോൺ ബോധവൽകരണ സെമിനാർ ചൊക്ലി ഉപജില്ല ഓഫിസർ ശ്രീ.ശ്രീവത്സൻ ഉൽഘാടനം ചെയ്തു, സി.പി ഹരീന്ദ്രൻ മാസ്റ്റർ ബോധവൽകരണ ക്ലാസ് നടത്തി.തൃപ്തി വിജയകുമാർ, ബേബി വിനോദിനി ടീച്ചർ, എൻ.സി.ആർ സുധാകരൻ മാസ്റ്റർ 1 എ എം രാജേഷ് മാസ്റ്റർ , ജാഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.