Tuesday, August 9, 2016

പൂർവ്വ വിദ്യാർത്ഥി വിവരശേഖരണം

പ്രിയപ്പെട്ടവരെ ,
കരിയാട് നമ്പ്യാർസ് യു പി സ്കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി  സം പൂർണ വിദ്യാർത്ഥി സംഗമം ജനവരി 1  2017 ന് സ്ക്കൂളിൽ .... മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെ യു സാനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു ....
പൂർവ്വ വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനായി താഴെ പറയുന്ന ലിങ്ക് fill ചെയ്ത് Submit  ചെയ്യുക.,,,,


Wednesday, August 3, 2016

കാർഷിക ക്ലബ് ഓഷധ സസ്യത്തോട്ടം

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ സസ്യ തോട്ടത്തിന്റെ ഉൽഘാടനം പ്രധാന ധ്യാപിക്ക  ശ്രീമതി ബേബി വിനോദിനി നിർവ്വഹിച്ചു. പച്ചക്കറിവിത്ത് വിതരണം ഉഷാകുമാരി ടീച്ചർ നിർവ്വഹിച്ചു




Monday, August 1, 2016

സ്ക്കൂൾ തല രാമായണ പ്രശ്നോത്തരം 20l 6

രാമായണ പ്രശ്നോത്തരം LP , UP വിഭാഗം നടത്തി. 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മോഹ നൻ മാസ്റ്റർ നേത്രത്വം നൽകി.